കേരളത്തിലെ പ്രധാന ചുരങ്ങൾ
◆ .താമരശ്ശേരി ചുരം | വയനാട് ചുരം
◆ .പേരമ്പാടി ചുരം
◆ .ആരുവാമൊഴി ചുരം
◆ .പെരിയ ചുരം
◆ .ആര്യങ്കാവ് ചുരം
◆ .നാടുകാണി ചുരം
◆ .പാൽ ചുരം
◆ .ബോഡിനായ്ക്കന്നൂർ ചുരം
പശ്ചിമഘട്ടത്തിൽ ആകെ 16 ചുരുങ്ങുകയാണ് ഉള്ളത്
പാലക്കാട് ചുരമാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
കേരളത്തിലെ ഏറ്റവും വലിയ ചുരവും പാലക്കാട് ചുരം തന്നെയാണ്
പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമാണ് പാലക്കാട് ചുരം
നീലഗിരി കുന്നുകൾക്ക് ഇടയിലും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരമാണ് പാലക്കാട് ചുരം
ഭാരതപ്പുഴയാണ് പാലക്കാട് ചുരത്തിൽ കൂടി ഒഴുകുന്ന പുഴ
പാലക്കാട് ചുരത്തിൽ കൂടി പോകുന്ന ദേശീയപാതയാണ് എൻ എച്ച് 66
താമരശ്ശേരി ചുരം / വയനാടൻ ചുരം
വയനാടിൻറെ പ്രവേശന കവാടം എന്നറിയപ്പെടുന്നത് താമരശ്ശേരി ചുര
താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്ന ജില്ല കോഴിക്കോട്
ആരുവാമൊഴി ചുരമാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ചുരം
വയനാടിനെയും മൈസൂറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങൾ ആണ് താമരശ്ശേരി ചുരവും , പെരിയ ചുരവും
പേരമ്പാടി ചുരമാണ് കണ്ണൂരിലെയും കൂർഗിനെയുo തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ചുരമാണ് പേരമ്പാടി ചുരം
പുനലൂരിനെയും ചെങ്കോട്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ആണ് ആര്യങ്കാവ് ചുരം
മലപ്പുറം ജില്ലയിലാണ് നാടുകാണി ചുരം സ്ഥിതി ചെയ്യുന്നത്
വയനാടിനെയും കണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമാണ് പാൽ ചുരം
ഇടുക്കിയും മധുരയും തമ്മിൽ ബന്ധിക്കുന്ന ചുരമാണ് ആണ് ബോഡിനായ്ക്കന്നൂർ ചുരം
NH 85 ആണ് ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത