Rivers in Kerala PSC Malayalam

 കേരളത്തിലെ നദികൾ പ്രധാന ചോദ്യങ്ങൾ

◆. തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?


ഉത്തരം . പമ്പ.


◆. ജലത്തിലെ പൂരമായ ആറന്മുള വള്ളംകളി നടക്കുന്നതെവിടെ?


ഉത്തരം .പമ്പ


◆. ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം തടിവ്യവസായത്തിന് പ്രസിദ്ധമാണ്.?


ഉത്തരം . കല്ലായി


◆. ഇന്ത്യയിൽ ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി?


ഉത്തരം . ചാലക്കുടിപ്പുഴ


95. ചാലക്കുടി പുഴയെ മലിനീകരിച്ചു കൊണ്ടിരിക്കുന്ന 'കാതികൂടം' എന്ന വിഷം പുറം തള്ളുന്ന കമ്പനി?


ഉത്തരം . നീറ്റാ ജലാറ്റിൻ


◆. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുക്കുന്ന നദി?


ഉത്തരം . ചാലക്കുടിപ്പുഴ


◆. വയനാട് ജില്ലയിലെ തൊണ്ടാർമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?


ഉത്തരം . കമ്പനി


◆. ഇന്ത്യയിലെ ആദ്യ മണ്ണ് അണക്കെട്ടായ ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?


ഉത്തരം . കബനി


◆. കേരളത്തിലെ മഞ്ഞ നദി?

ഉത്തരം . കുറ്റ്യാടിപ്പുഴ.



◆. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏത് നദിയുടെ തീരത്താണ്?


ഉത്തരം . വളപട്ടണം



◆.ഭാരതപുഴയുടെ പ്രധാന ഉത്ഭവ സ്ഥാനം ?

ഉത്തരം . പശ്ചിമ ഘട്ടത്തിലെ ആനമുടി





◆.കേരളത്തിലെ നദികളുടെ എണ്ണം ?


ഉത്തരം .44


◆.എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?


ഉത്തരം .5


◆.കേരളത്തിലെ ഏറ്റവും വലിയ നദി ?


ഉത്തരം .പെരിയാർ (244 കിലോമീറ്റർ )


◆.ഏറ്റവും ചെറിയ നദി ? 


ഉത്തരം .മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ )


◆.പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?


ഉത്തരം .41


◆.കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?


ഉത്തരം .3


◆.കിഴക്കോട്ട് ഒഴുകുന്ന നദികൾ?


ഉത്തരം .പാമ്പാർ ,ഭവാനി ,കബനി


◆.“കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ?


ഉത്തരം .പെരിയാർ


◆.ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?


ഉത്തരം .പെരിയാർ


◆.ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏതു നദീ തീരത്താണ് ?


ഉത്തരം .പെരിയാർ


◆. പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ?


ഉത്തരം .മുതലക്കടവ് 


◆.ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ?


ഉത്തരം . പെരിയാർ


◆.കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ?


ഉത്തരം .ശിവഗിരി മല


◆ .ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ?


ഉത്തരം .മുല്ലപ്പെരിയാർ


◆ . അണക്കെട്ട്

മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?


ഉത്തരം .തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം


◆ .പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ?


ഉത്തരം . പശ്ചിമഘട്ടത്തിലെ മൂന്നാർ(കണ്ണൻ ദേവൻ മലകൾ ), പൊന്മുടി.


◆ .കുണ്ടള അണക്കെട്ടും ,മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?


ഉത്തരം .പെരിയാർ '


◆. പെരിയാറിന്റെ മൂന്നാം ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ?


 ഉത്തരം .ആനമല


◆.പെരിയാറിന്റെ മൂന്ന് ശാഖകളും സംഗമിക്കുന്നത് എവിടെ വെച്ചാണ് ?


ഉത്തരം .പെരിയാർവാലി പ്രദേശത്ത്


◆.പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം?


ഉത്തരം . തട്ടേക്കാട്



◆.മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ?


ഉത്തരം .പെരിയാർ


◆.കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി? 


ഉത്തരം .ഭാരതപ്പുഴ (209 കിലോമീറ്റർ)



◆.പേരാർ, കോരയാർ, വരട്ടാർ,വാളയാർ ,നിള,ഗായത്രി,മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?


ഉത്തരം .ഭാരതപ്പുഴ


◆.ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത്?


ഉത്തരം .മലമ്പുഴ ഡാം


◆.ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ ഏതെല്ലാം ?


ഉത്തരം .വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം


◆.കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ?


ഉത്തരം .ഭാരതപ്പുഴ


◆.ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്?


ഉത്തരം .തിരുവില്വാമലയിലെ ഐവർ മഠം.




◆.കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ?


ഉത്തരം .ഭാരതപ്പുഴ


◆.കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?


ഉത്തരം .പമ്പാനദി.


◆.ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന നദി ?


ഉത്തരം . പമ്പാനദി


◆.“ദക്ഷിണ ഗംഗ”യെന്ന് വിളിക്കപ്പെടുന്ന നദി ?


ഉത്തരം . പമ്പാനദി


◆.പമ്പാനദിയുടെ പ്രഭവസ്ഥാനം ?


ഉത്തരം .പീരുമേടിലെ പുളച്ചിമല


◆കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ?


ഉത്തരം .പമ്പാനദി.


◆.പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?


ഉത്തരം .പമ്പാനദി


◆.ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ‌പ്പുറത്താണ്?


ഉത്തരം .പമ്പാനദി


◆.ആറന്മുള വള്ളംകളി നടക്കുന്നത് എവിടെയാണ് ?


ഉത്തരം .പമ്പാനദി


◆.പമ്പയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം ?


ഉത്തരം .പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ


◆.കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ?


ഉത്തരം .ചാലിയാർ.(169 കി.മി.)


◆.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ?


ഉത്തരം . ചാലിയാർ


◆.ചാലിയാർ നദിക്കരയിലുള്ള ഏതു പൾപ്പ് ഫാക്ടറിയാണ് ചാലിയാർ നദിയുടെ മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടിയത് ?


ഉത്തരം .മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം ഫാക്ടറി)


◆.കേരളത്തിൽ നടന്ന ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരം ?


ഉത്തരം .ചാലിയാർ സംരക്ഷണ സമരം


◆.ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ?


ഉത്തരം .കെ.എ .റഹ്മാൻ


◆.ചാലിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം?


ഉത്തരം .ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ


◆.കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനത്തുള്ള നദി ?


ഉത്തരം .ചാലക്കുടിപ്പുഴ


◆.ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികo മത്സ്യ- വൈവിധ്യവും ജൈവ-വൈവിധ്യവും കാണപ്പെടുന്ന നദി ?


ഉത്തരം . ചാലക്കുടിപ്പുഴ


◆.അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ?


ഉത്തരം .ചാലക്കുടിപ്പുഴ


◆.പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക്‌സ്‌ബോ തടാകo കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ?


ഉത്തരം .ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു).



◆.പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ?


ഉത്തരം .ചാലക്കുടിപ്പുഴ



◆.കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ്,സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ?


ഉത്തരം .ചാലക്കുടിപ്പുഴ




◆.വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ?


ഉത്തരം .ചൂരലാമ (Cochin Forest Cane Turtle).


◆.കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം?


ഉത്തരം .അതിരപ്പിള്ളി വെള്ളച്ചാട്ടം.


◆.ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ?


 ഉത്തരം . പെരിയാർ



◆.മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ?


ഉത്തരം . കടലുണ്ടിപ്പുഴ


◆.ഏതു നദിയിലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഉത്തരം . 


ഉത്തരം . പമ്പ


◆.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഉത്തരം . 


ഉത്തരം . കാസർഗോഡ്


◆.കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഉത്തരം .  


ഉത്തരം . ഭാരതപ്പുഴ


◆.കേരളത്തിൽ നിന്ന് കിഴക്കോട്ടു കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഉത്തരം .  


ഉത്തരം . കബനി


◆.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഏതു നദിയിൽ ഉത്തരം .  


ഉത്തരം . പെരിയാർ


◆.മുല്ലപ്പെരിയാർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ഉത്തരം .  


ഉത്തരം . പെരിയാർ


◆.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഉത്തരം .  


ഉത്തരം . കുന്തിപ്പുഴ


◆.കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ഉത്തരം .  


ഉത്തരം . കുന്തിപ്പുഴ


◆.കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ഉത്തരം . 


ഉത്തരം . ഭാരതപ്പുഴ


◆.ഏതു നദിയിൽ നിന്നാണ് തുഷാരഗിരി വെള്ളച്ചാട്ടം രൂപപ്പെടുന്നത് 


ഉത്തരം . ചാലിപ്പുഴ


◆.ശബരിമല ക്ഷേത്രം ഏതു നദിയുടെ തീരത്താണ് 


ഉത്തരം . പമ്പ


◆.ബേപ്പൂർ പുഴ എന്ന പേരിലും അറിയപ്പെടുന്ന നദി 


ഉത്തരം . ചാലിയാർ


◆.ദക്ഷിണ ഭാഗീരഥി എന്നും ബാരിസ് എന്നും അറിയപ്പെടുന്ന നദി 


ഉത്തരം . പമ്പ


◆.ആലുവ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്


 ഉത്തരം . പെരിയാർ


◆.പ്രാചീന കാലത്ത് ചൂർണി എന്ന് അറിയപ്പെട്ടിരുന്ന നദി 


ഉത്തരം . പെരിയാർ


◆.മാമാങ്കം ഏതു നദിയുടെ തീരത്തായിരുന്നു നടന്നിരുന്നത്  


ഉത്തരം . ഭാരതപ്പുഴ


◆.കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്


 ഉത്തരം . ഭാരതപ്പുഴ


◆.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി 


ഉത്തരം . കല്ലട


◆.കല്ലട നദിയിൽ രൂപപ്പെടുന്ന വെള്ളച്ചാട്ടം 


ഉത്തരം . പാലരുവി


◆.ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്


 ഉത്തരം . പെരിയാർ




◆.ധർമടം ദ്വീപ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്


 ഉത്തരം . അഞ്ചരക്കണ്ടി പുഴ


◆.ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി


 ഉത്തരം . പെരിയാർ


◆.ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏതു നദിയുടെ തീരത്താണ് 


ഉത്തരം . നെയ്യാർ


◆.ഗായത്രിപ്പുഴ ഏതു നദിയുടെ പോഷകനദിയാണ് 


ഉത്തരം . ഭാരതപ്പുഴ


◆.തലയാർ എന്ന് അറിയപ്പെടുന്ന നദി


 ഉത്തരം . പാമ്പാർ


◆.കേരളത്തിലെ മഞ്ഞപ്പുഴ എന്നറിയപ്പെടുന്ന നദി


 ഉത്തരം . കുറ്റിയാടി


◆.പുഴമുല്ലയാർ, മുതിരമ്പുഴ, ഇടമലയാർ എന്നിവ ഏതു നദിയുടെ പോഷകനദിയാണ്


 ഉത്തരം . പെരിയാർ


◆.കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി 


ഉത്തരം . ചെങ്കുളം


◆.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി 


ഉത്തരം . പാമ്പാർ


◆.പ്രാചീനകാലത്ത് ‘കപില’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി 


ഉത്തരം . കബനി


◆.കാസർഗോഡ് നഗരത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി 


ഉത്തരം . ചന്ദ്രഗിരി പുഴ


◆.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ◆940 ൽ ഏതു നദിയിലാണ് സ്ഥാപിച്ചത്


 ഉത്തരം . പെരിയാർ


◆.നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി


 ഉത്തരം . *ചാലിയാർ*


◆.കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി


 ഉത്തരം . അഞ്ചരക്കണ്ടി


◆. എന്താണ് മിനി പമ്പ പദ്ധതി?


ഉത്തരം . ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള സ്നാനഘട്ടത്തെ ഔദ്യോഗികമായി ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു. ഇതാണ് മിനി പമ്പ പദ്ധതി.


◆. ചാലിയാർ തീരത്തെ പട്ടണങ്ങൾ?


ഉത്തരം . നിലമ്പൂർ, ബേപ്പൂർ, ഫറോക്ക്, കല്ലായി.


◆. കേരള വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?


ഉത്തരം . പമ്പ



Search Tag




Rivers in Kerala


Rivers in Kerala Important PSC Questions


Rivers in Kerala Questions in Malayalam


കേരളത്തിലെ നദികൾ, കേരളത്തിലെ പ്രധാന നദികൾ, കേരളത്തിലെ നദികൾ മുൻവർഷ ചോദ്യങ്ങൾ.