ഇന്ത്യ Facts About India In Malayalam


Facts About India In Malayalam


>
ഹിമാലയ
പ്രധാന ചോദ്യങ്ങൾ
 ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര  ഹിമാലയം
 ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര  ഹിമാലയം
 ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.  12
 ഏറ്റവും വലിയ മടക്കുപർവ്വതം   ഹിമാലയം
 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം  ഹിമാലയം
 ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ  അവസാദ ശിലകൾ
 ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്  ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും
 ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ   സിവാലിക്ക്
 ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര  ഹിമാചൽ
 ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ  ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ 
●. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 
            
 എവറസ്റ്റ് (8850 മീറ്റർ) (നേപ്പാൾ)
●. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം 
                     
സിയാച്ചിൻ
●. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാതെ രണ്ടാമത്തെ നീളമേറിയ ഹിമാനി \മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത് 
                     
സിയാച്ചിൻ
●. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹിമ പീഠഭൂമി\ ഉയരമേറിയ ഹെലിപ്പാഡ് 
                     
സിയാച്ചിൻ
●. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം 
                   
 മൗസിൻറാം
●. ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം 
                     
ഉത്തര മഹാ സമതലം
●. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂവിഭാഗം 
                   
  ഉപദ്വീപീയ പീഠഭൂമി

●. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര   
                    
 ആരവല്ലി പർവ്വതം

●. രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര 
                    
 ആരവല്ലി

●. ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
                     
മൌണ്ട് ഗുരുശിഖർ

●. ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം 
                     
മൌണ്ട് അബു (രാജസ്ഥാൻ)

●. ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം  
                    
 ദിൽവാര ക്ഷേത്രം

●. ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം 
                    
 അജ്മീർ

●. ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ  
                      
റെയ്സിന കുന്നുകൾ

●. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വത നിര 
                      
വിന്ധ്യ നിരകൾ

●. വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര 
                      
സത്പുര നിരകൾ 

●. വിന്ധ്യ-സത്പുര പർവ്വത നിരകളെ ബന്ധിപ്പിക്കുന്ന പീഠഭൂമി  
                     
 മൈക്കലാ നിരകൾ 

●. അറബിക്കടലിന് സമാന്തരമായി താപ്തി നദീതടം മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവ്വത നിര 
                    
  പശ്ചിമഘട്ടം 

●. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി 
                      

പശ്ചിമഘട്ടം 
●.വിദർഭയുടെ രത്നം എന്നറിയപ്പെടുന്ന ദേശീയോദ്യാനം

തഡോബ

●.ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്

ദിബ്രു സൈക്കോവ (അസം) ●.ഇന്ത്യൻ വന സംരക്ഷണ നിയമം പാസാക്കിയ വർഷം

1980

●.ദച്ചിഗം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ജമ്മു കാശ്മീർ
●.പാരിസ്ഥിതികവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ഇന്ത്യയിലെ ലോക പൈതൃക കേന്ദ്രം കാഞ്ചൻ ജംഗ ●.റെയിൻഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ജോർഘട്ട് (അസം) ●.ഹിമപ്പുലികളുടെ ആവാസ കേന്ദ്രമായ ദേശീയോദ്യാനം ഹെമിസ് ●.ഏറ്റവുമധികം കമ്മ്യൂണിറ്റി റിസർവുകൾ ഉള്ള സംസ്ഥാനം

മേഘാലയ

●.കമ്മ്യൂണിറ്റി റിസർവ്വ് പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം

കടലുണ്ടി – വള്ളിക്കുന്ന്

●.ദേശീയോദ്യാനങ്ങളില്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം

പഞ്ചാബ് ●.ഹംഗുൽ മാനുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയോദ്യാനം

ദച്ചിഗം നാഷണൽ പാർക്ക് ●.വാർദ്ധ ചുഴലിക്കാറ്റിന് ആ പേരു നൽകിയ രാജ്യം

പാകിസ്താൻ ●.വജ്ര പൊഹ വെളളച്ചാട്ടം ഏതു സംസ്ഥാനത്താണ്

കർണാടക ( മണ്ഡോവി നദിയിൽ) ●.ആകാശിഗംഗ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്
അസം ●.നക്കി തടാകം ഏതു സംസ്ഥാനത്താണ് രാജസ്ഥാൻ ●.ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം

ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ●.കർണാടക , കേരളം എന്നിവടങ്ങളിൽ ഉഷ്ണകാലത്തു വീശുന്ന പ്രാദേശിക വാതം മാംഗോ ഷവർ ●. ഇന്ത്യയുടെ മാനക രേഖാംശം 82.5° East രേഖാംശം ●.ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 10 ●.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം അരുണാചൽ പ്രദേശ് ●.ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കിയ വർഷം 1986 ●.ഇന്ത്യയിലാദ്യമായി വന മഹോത്സവം ആരംഭിച്ച സംസ്ഥാനം ഗുജറാത്ത് ●.ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്വ്

നീലഗിരി (1986) ●. രേവ എന്ന പേരിൽ അറിയപ്പെട്ട നദി നർമ്മദ ●.ഇന്ത്യയിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി നർമ്മദ ●.മഹാനദിയുടെ തീരത്തുള്ള മേജർ തുറമുഖം പാരദ്വീപ് ●. വെള്ളച്ചാട്ടങ്ങളുടെ നഗരം റാഞ്ചി ●.ഇന്ത്യയിലെ തടാക നഗരം ഉദയ്പൂർ ●.തടാകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ലിംനോളജി ●.ഗോവിന്ദ് സാഗർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഹിമാചൽ

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

ഗോഡ്‌വിൻ ആസ്റ്റിൻ (മൗണ്ട് K2) (8611 മീറ്റർ)(ജമ്മു കാശ്മീർ) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി കാഞ്ചൻജംഗ (8586 മീറ്റർ) (സിക്കിം) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി നന്ദാദേവി (7816 മീറ്റർ) എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര
ഹിമാദ്രി

പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം നംഗ പർവ്വതം (8126 മീറ്റർ) കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര ഹിമാചൽ കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി ഝലം സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര കാശ്മീർ താഴ്വര ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് കുളു സുഖവാസ കേന്ദ്രങ്ങളുടെ റാണി മസൂറി സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി കൊടൈക്കനാൽ കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര കുളു മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര മണാലി ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര സിവാലിക്ക് സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര ഹിമാചൽ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം ഖാർതുങ് ലാ ചുരം ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര സിവാലിക്ക് സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ) പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര ഹിന്ദുക്കുഷ് പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി എവറസ്റ്റ് ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം ബോലാൻ ചുരം ചുരങ്ങളുടെ നാട് ലഡാക്ക് കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം പാലക്കാട് ചുരം സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി
നുബ്ര

സിയാച്ചിൻ എന്ന വാക്കിൻറെ അർത്ഥം
റോസാപ്പൂക്കൾ സുലഭം

ജമ്മു കാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത നിര
ട്രാൻസ് ഹിമാലയൻ (കാരക്കോറം, ലഡാക്ക്, സസ്‌ക്കർ)

മൗണ്ട് K2 സ്ഥിതിചെയ്യുന്നത്
കാരക്കോറം നിരകളിൽ

കൈലാസം സ്ഥിതിചെയ്യുന്നത്
തിബറ്റിൽ (അവിടെ അറിയപ്പെടുന്നത് കാങ് റിംപോച്ചെ)

കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ \ റുഡ്യാർഡ് കിപ്ലിംഗ്, "കിം" എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന പർവ്വതം
കാരക്കോറം

പൂർവ്വാചലിൽ ഉള്ള പ്രധാനപ്പെട്ട കുന്നുകൾ
ഖാസി, ഗാരോ, മിസോ, നാഗാ, പട്കായ്

മൗസിൻറാം സ്ഥിതിചെയ്യുന്ന പർവ്വതനിര
ഖാസി ചിറാപ്പുഞ്ചിയുടെ പുതിയ പേര്
സോഹ്രാ

ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി
അഗുംബെ (കർണ്ണാടക)

കേരളത്തിലെ ചിറാപ്പുഞ്ചി
ലക്കിടി

ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ മുസോറി, നൈനിറ്റാൾ, അൽമോറ, ഡെറാഡൂൺ, ബദരീനാഥ്, റാണിഘട്ട് എന്നിവ ഏത് സംസ്ഥാനത്താണ്.
ഉത്തരാഖണ്ഡ്

ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ്.
പശ്ചിമ ബംഗാൾ

ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഗുൽമാർഗ് ഏത് സംസ്ഥാനത്താണ്.
ജമ്മു കാശ്മീർ

ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ സിംല, ചമ്പ, ധർമ്മശാല, ഡൽഹൗസി എന്നിവ ഏത് സംസ്ഥാനത്താണ്.
ഹിമാചൽ പ്രദേശ്

ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ തവാങ് ഏത് സംസ്ഥാനത്താണ്.
അരുണാചൽ പ്രദേശ്

നാഥുലാ ചുരം (സിക്കിം-ടിബറ്റ്), ജെലപ്പ്ലാ ചുരം എന്നിവ ഏത് സംസ്ഥാനത്താണ്.

സിക്കിം

ഷിപ്‌കില (ഹിമാചൽ പ്രദേശ് - ടിബറ്റ്), റോഹ്‌തങ് ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.

ഹിമാചൽ പ്രദേശ്

സോജില (ശ്രീനഗർ - കാർഗിൽ), ഫോട്ടുലാ, നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.
ജമ്മു കാശ്മീർ ഇന്ത്യയുടെ ധാന്യപ്പുര, ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത്
ഉത്തര മഹാ സമതലം
ഉത്തരമഹാസമതലത്തിലെ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്
ഖാദർ (Khadar)

ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം
ഭംഗർ (Bhangar)

രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം
ഡോബ് സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം

ഭാബർ

ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ചുവളരുന്ന ഇടുങ്ങിയ പ്രദേശം ടെറായ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി (2695 മീറ്റർ)

ആനമല, ഏലമല, പളനിമല എന്നിവ സംയോജിക്കുന്നത്\ പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംയോജിക്കുന്നത്
നീലഗിരിയിൽ വെച്ച്

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി


ലഡാക്ക്

സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

ധുപ്ഗാർഹ്

വിന്ധ്യ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

അമർഖണ്ഡക്ക്

പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ


ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, കേരളം

പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ ബോർഘട്ട്, താൽഘട്ട്, പാലക്കാട് ചുരം, ചെങ്കോട്ട ചുരം

ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്\ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര
പൂർവ്വഘട്ടം

പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
ജിൻധാഘട്ട പർവ്വതം (ആന്ധ്ര പ്രദേശ്)

പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഭാഗം
മഹേന്ദ്രഗിരി (തമിഴ്‌നാട്)

ഉപദ്വീപീയ ഇന്ത്യയെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി
സിലിഗുരി ഇടനാഴി

പൂർവ്വഘട്ടത്തിൻറെ ഭാഗമായ പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസകേന്ദ്രം

കൊടൈക്കനാൽ

പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ
പശ്ചിമഘട്ടം, ആന്ധ്ര പ്രദേശ്, ഒറീസ, തമിഴ്‌നാട്

നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

ദോഡാ ബേട്ടാ (തമിഴ്‌നാട്) ഗാരോ ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
മേഘാലയ
സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി

ഗോൽക്കൊണ്ട (ആന്ധ്ര പ്രദേശ്)
കോഹിനൂർ രത്നം ലഭിച്ച ഖനി

ഗോൽക്കൊണ്ട

ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി ഡെക്കാൻ പീഠഭൂമി

മാൾവ പീഠഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ

ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്
പൂനെ (മഹാരാഷ്ട്ര)

ചോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി
ദാമോദർ

ഡക്കാൻ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ലാവ തണുത്തുറഞ്ഞ് ഉണ്ടായ ഭാഗം
ഡെക്കാൻ ട്രാപ്പ് മേഖല
കാപ്പിതോട്ടങ്ങൾക്ക് പ്രസിദ്ധമായ ബാബ ബുദാൻ കുന്നുകൾ ഏത് പീഠഭൂമിയിലാണ്

കർണ്ണാടക പീഠഭൂമി
വിന്ധ്യ ആരവല്ലി നിരകൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി

മാൾവ പീഠഭൂമി

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി
ചോട്ടാ നാഗ്പുർ പീഠഭൂമി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി

ചോട്ടാ നാഗ്പുർ പീഠഭൂമി

റാഞ്ചി ഏത് പീഠഭൂമിയുടെ ഭാഗമായി നിലകൊള്ളുന്നു

ചോട്ടാ നാഗ്പുർ പീഠഭൂമി തമിഴ്‌നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര
സമതലം അറിയപ്പെടുന്നത്

കോറോമാൻഡൽ തീരം
ഒറീസ, പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത്
വടക്കൻ സിർക്കാർസ്

ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത്

ഉത്കൽ തീരം
ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല
ബക്കിംഹാം കനാൽ
കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത്

മലബാർ തീരം

മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം


കൊങ്കൺ തീരം

തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം

പടിഞ്ഞാറൻ തീരസമതലം
ഗുജറാത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാവണത്വമുള്ള ചതുപ്പ് നിലങ്ങൾ
റാൻ ഓഫ് കച്ച്