ശാസ്ത്രം ചോദ്യങ്ങൾ | General Science PSC Questions and Answers in Malayalam

 

General Science Questions and Answers in Malayalam



◆ ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മുലകങ്ങളാണ് ?


ഐസോട്ടോപ്പ്


◆ ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുളള മുലകങ്ങളാണ് ? 


ഐസോബാർ


◆ കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? 


കൊബാൾട്ട് 60 


◆ ബലൂണിൽ നിറയ്ക്കുന്ന ഉത്കൃഷവാതകം ? - 


ഹീലിയം


◆ ഏറ്റവും ഭാരം കൂടിയ വാതകം ? 


റഡോൺ 



◆ ജ്വലനത്തെ സഹായിക്കുന്ന വാതകം ? - 


ഓക്സിജൻ


◆ വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?


 പ്ലാറ്റിനം


◆ ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന ലോഹം ? 


ഇരുമ്പ്


◆ ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ? പിച്ച ഇരുമ്പ് 519◆ ഇൻസുലിനിൽ അടങ്ങിയ ലോഹം ? 


സിങ്ക്


◆ ദ്രവണാംഗം ഏറ്റവും കുടിയ ലോഹം ? 


ടങ്ങ്സ്റ്റൺ



◆ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ? 


മെഗ്നീഷ്യം



◆ പെൻസിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ? -


 ഗ്രാഫൈറ്റ്


◆ പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാർഥം ? - 


വജ്രം


◆ ബൾബിൽ നിറയ്ക്കുന്ന വാതകം ? - 


ആർഗൺ


◆ ഹേബർപ്രക്രിയയിലൂടെ നിർമ്മിക്കുന്നത് ? - 


അമോണിയ


 ◆ മെർക്കുറി വിഷബാധ മൂലമുണ്ടാകുന്ന രോഗം ? - 


മീനമാതാ


◆ ഓസോണിന് ഏത് നിറമാണുളളത് ?


 നീല


◆ സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ? - 


ഹീലിയം 


◆ ഖരാവസ്ഥയിൽ കാണപ്പെടുന്ന ഹാലജൻ ഏത് ? 


അസ്റ്റാറ്റിൻ


◆ കുടിവെളള ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മുലകം ? -


 ക്ലോറിൻ 


◆ ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ? 


മീഥേൻ


◆ വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് ?


 - കുങ്കുമം 


◆ കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തമാണ് ? 


- ടിൻ അമാൽഗം


◆ പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് ഏത് ?


 - വാനില


◆ വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ? മെഥനോൾ


◆ അഗ്നിശമനികളിൽ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ? 


കാർബൺഡയോക്സൈഡ്


◆ ചേനയിൽ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? - 


കാൽസ്യം ഓക്സലൈറ്റ്


◆ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ? - സോഡിയം- 


പൊട്ടാസ്യം


◆ വെൽഡിംഗ് പ്രക്രിയയിൽ ഉപേയാഗിക്കുന്ന വതകം ? - 


അസ്റ്റാലിൻ


◆ ചുണാമ്പ് വെള്ളത്തെ പാൽനിറമാക്കുന്ന വാതകമാണ് ? 


കാർബൺ ഡയോക്സൈഡ്



 

◆ അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ


ഹെൻറി മോസ്റ്റി


◆ പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്-- എന്ന പേരിലായിരുന്നു


ആൽക്കമി


◆ വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ? - 


ബെൻസിൻ



◆ ഹൈഡ്രജന്റെയും കാർബൺ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?


വാട്ടർ ഗ്യാസ്


◆ പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം ?


നിക്കോട്ടിൻ 


◆നിക്രോമിൽ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങൾ ? -


 നിക്കൽ, ക്രോമിയം,ഇരുമ്പ്


◆ ശക്തിയേറിയ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?


അൽനിക്കോ


◆ വീമാനങ്ങളുടെ പുറംഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം ?


ഡ്യുറാലുമിൻ


◆ ഫ്യൂസ് വയർ നിർമ്മിക്കാനുപയോഗിക്കുന്നത് ? -


 ടീൻ, ലെഡ് 


◆ ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേർതിരിച്ചത് ആര് ? -


 ലാവേസിയർ


◆ ഭൂമിയിൽ ജീവന് അടിസ്ഥാനമായ മുലകം ? - 


കാർബൺ


◆ കാർബണിന്റെ ആറ്റോമിക നമ്പർ ? 


6


◆ ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങൾ




ഐസോടോൺ


◆ അറ്റോമിക സഖ്യ 99 ആയ മുലകം ? 


ഐൻസ്റ്റീനിയം