സുഖവാസകേന്ദ്രങ്ങളും സംസ്ഥാനങ്ങളും Important Tourist Places In India PSC

 

സുഖവാസകേന്ദ്രങ്ങളും സംസ്ഥാനങ്ങളും 

ചിറാപുഞ്ചി  മേഘാല

കൂനൂർ  തമിഴ്നാട്

ഉദകമണ്ഡലം തമിഴ്നാട്

കൊഡൈക്കനാൽ  തമിഴ്നാട്

ഡൽഹൗസി  ഹിമാചൽ പ്രദേശ്

ഡാർജിലിങ്  പശ്ചിമ ബംഗാൾ

ഗുൽമാർഗ്  ജമ്മു കശ്മീർ

കസൗലി ഹിമാചൽ പ്രദേശ്

മഹാബലേശ്വർ  മഹാരാഷ്ട്ര

മൗണ്ട് അബു  രാജസ്ഥാൻ

പച്ചമഡി മധ്യപ്രദേശ്

റാഞ്ചി സുഖവാസ ജാർഖണ്ഡ്

ഷില്ലോങ് മേഘാലയ

ഷിംല  ഹിമാചൽ പ്രദേശ്


ഹിമാചൽ പ്രദേശിലെ മണികരൻ എന്ന സ്ഥലത്താണ് ചൂട് നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം സ്ഥിതിചെയ്യുന്നത് അത്


ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിലെ കുളു എന്ന സ്ഥലത്താണ്

                  

ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിൽ ആണ്


ശ്രീനഗർ ജമ്മു കാശ്മീർ


ഇന്ത്യയുടെ പൂന്തോട്ടം

ജവാഹർലാൽ നെഹ്‌റു ആണ് ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് പ്രധാനമന്ത്രി

ജഹാംഗീർ ആണ് ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി

ഇന്ത്യയിൽ കുങ്കുമപ്പൂ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ജമ്മു കാശ്മീർ

അൽമോറ ഉത്തരാഖണ്ഡ്

മുസൂറി ഉത്തരാഖണ്ഡ്

നൈനിത്താൾ ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം 

പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം

 തെഹ്‌രി ഡാം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്   

 ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം

ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം

ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേശീയ ഉദ്യാനങ്ങൾ

വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക് 

ജാജി നാഷണൽ പാർക്ക് 

 നന്ദാദേവി നാഷണൽ പാർക്ക് 

 ഗംഗോത്രി നാഷണൽ പാർക്ക് 


മിസോറാം

മിസോറാമിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേശീയ ഉദ്യാനങ്ങൾ

ബ്ലൂ മൗറ്റൈൻ നാഷണൽ പാർക്ക് 

മുർലെൻ നാഷണൽ പാർക്ക്

 ലുഷായ് കുന്നുകൾ എന്ന പേരിലായിരുന്നു മിസോറാം മുമ്പ് അറിയപ്പെട്ടിരുന്നത്

ഏറ്റവും കൂടുതൽ ശതമാനം വനഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം

വ്യവസായ രഹിത സംസ്ഥാനം എന്ന് മിസോറാം അറിയപ്പെടുന്നു

സാക്ഷരതാ നിരക്കിൽ രണ്ടാം സ്ഥാനം മിസോറാമിൽ ആണ്