ചിറാപുഞ്ചി മേഘാല
കൂനൂർ തമിഴ്നാട്
ഉദകമണ്ഡലം തമിഴ്നാട്
കൊഡൈക്കനാൽ തമിഴ്നാട്
ഡൽഹൗസി ഹിമാചൽ പ്രദേശ്
ഡാർജിലിങ് പശ്ചിമ ബംഗാൾ
ഗുൽമാർഗ് ജമ്മു കശ്മീർ
കസൗലി ഹിമാചൽ പ്രദേശ്
മഹാബലേശ്വർ മഹാരാഷ്ട്ര
മൗണ്ട് അബു രാജസ്ഥാൻ
പച്ചമഡി മധ്യപ്രദേശ്
റാഞ്ചി സുഖവാസ ജാർഖണ്ഡ്
ഷില്ലോങ് മേഘാലയ
ഷിംല ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ മണികരൻ എന്ന സ്ഥലത്താണ് ചൂട് നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം സ്ഥിതിചെയ്യുന്നത് അത്
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിലെ കുളു എന്ന സ്ഥലത്താണ്
ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിൽ ആണ്
ശ്രീനഗർ ജമ്മു കാശ്മീർ
ഇന്ത്യയുടെ പൂന്തോട്ടം
ജവാഹർലാൽ നെഹ്റു ആണ് ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് പ്രധാനമന്ത്രി
ജഹാംഗീർ ആണ് ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി
ഇന്ത്യയിൽ കുങ്കുമപ്പൂ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ജമ്മു കാശ്മീർ
അൽമോറ ഉത്തരാഖണ്ഡ്
മുസൂറി ഉത്തരാഖണ്ഡ്
നൈനിത്താൾ ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം
തെഹ്രി ഡാം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേശീയ ഉദ്യാനങ്ങൾ
വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്
ജാജി നാഷണൽ പാർക്ക്
നന്ദാദേവി നാഷണൽ പാർക്ക്
ഗംഗോത്രി നാഷണൽ പാർക്ക്
മിസോറാം
മിസോറാമിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേശീയ ഉദ്യാനങ്ങൾ
ബ്ലൂ മൗറ്റൈൻ നാഷണൽ പാർക്ക്
മുർലെൻ നാഷണൽ പാർക്ക്
ലുഷായ് കുന്നുകൾ എന്ന പേരിലായിരുന്നു മിസോറാം മുമ്പ് അറിയപ്പെട്ടിരുന്നത്
ഏറ്റവും കൂടുതൽ ശതമാനം വനഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം
വ്യവസായ രഹിത സംസ്ഥാനം എന്ന് മിസോറാം അറിയപ്പെടുന്നു
സാക്ഷരതാ നിരക്കിൽ രണ്ടാം സ്ഥാനം മിസോറാമിൽ ആണ്