Preliminary model questions

Preliminary model questions



1.ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായി അറിയപ്പെടുന്നതേത്? 

Ans: ഗ്രാൻറ് ടങ്ക് റോഡ്

2.പതിനാറാം നൂറ്റാണ്ടിൽ ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ച ഭരണാധികാരിയാര്? 

Ans: ഷേർഷാ സൂരി 

3.ഗ്രാൻറ് ടങ്ക്റോഡ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്? 

Ans: സഡക്-ഇ-അസം 

4.ബ്രിട്ടീഷ് ഭരണകാലത്ത്’ലോങ് വാക്ക്’എന്നറിയപ്പെട്ടതെന്ത്? 

Ans: ഗ്രാൻറ് ടങ്ക്റോഡ് 

5.ദേശീയപാതകളുടെ നിർമാണം, അറ്റകുറ്റപ്പണി കൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഏജൻസിയേത്?

Ans: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 

6.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പാർലമെൻറ് പാസാക്കിയ വർഷമേത്? 

Ans: 1988 

7.ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് വികസന പദ്ധതിയായി അറിയപ്പെടുന്നതേത്?

Ans: ദേശീയപാതവികസനപദ്ധതി(എൻ.എച്ച്.ഡി.പി.) 

8.2009 ആഗസ്തിൽ നിയമിച്ച ബി.കെ. ചതുർവേദി കമ്മിറ്റി എന്തിനെക്കുറിച്ചാണ് പഠനം നടത്തിയത്? 

Ans: ദേശീയപാതവികസനപദ്ധതി

9.എക്സ്പ്രസ് ഹൈവേ പദ്ധതിയായ സുവർണ ചതുഷ്കോണം ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? Ans: ന്യൂഡൽഹി-മുംബൈ-കൊൽക്കൊത്ത്-ചെന്നൈ.

10.ദേശീയപാത വികസന പദ്ധതിയായ തെക്ക്-വടക്ക് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളേവ? 

Ans: ശ്രീനഗർ-കന്യാകുമാരി

 11.ഏതൊക്കെ സ്ഥലങ്ങളെയാണ് കിഴക്ക്-പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്നത്? 

Ans: പോർബന്തർ-സിൽച്ചാർ 

12.തെക്ക്-വടക്ക്-കിഴക്ക്-പടിഞ്ഞാറ് ഇടനാഴികൾ കൂടിച്ചേരുന്ന സ്ഥലമേത്?

Ans: ഝാൻസി (ഉത്തർപ്രദേശ്) 

13.ഏറ്റവുമധികം ദേശീയപാതാ വൈർഘ്യമുള്ള സംസ്ഥാനമേത്?

Ans: രാജസ്ഥാൻ.


ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്? Ans: ഉത്തർപ്രദേശ് 

16.ദേശീയപാത ദൈർഘ്യത്തിൽ ഒന്നാമതുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമേത്? 

Ans: കർണാടക

17.സുവർണചതുഷ്കോണം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? 

Ans: എ.ബി. വാജ്പേയി 

18.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതാണ്?

Ans: എൻ.എച്ച്-44(വാരണാസി-കന്യാകുമാരി) 

19.എൻ.എച്ച്-7’എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ദേശീയപാതയുടെ ഇപ്പോഴത്തെ നമ്പറേത്? 

Ans: എൻ.എച്ച്-44 

20.ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിപ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന്മേൽനോട്ട വഹിക്കുന്ന ഏജൻസി ഏത്?

Ans: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 

21.ഇന്ത്യയിലെ മറ്റു ദേശീയപാതകൾ ഒന്നുമായുംബന്ധമില്ലാത്ത ഏക ദേശീയപാതയേത്?

Ans: ആൻഡമാൻ ടങ്ക് റോഡ്

റെയിൽവേ


22.രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നു

 Ans: ഗേജ് 

23.റെയിൽ ഗതാഗതത്തിലെ മൂന്നുതരം ഗേജുകൾ ഏതെല്ലാം?

Ans: ബ്രോഡ്ഗേജ്,മീറ്റർ ഗേജ്,നാരോ ഗേജ്.

24.ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ളത് ഗേജിലെപ്പാതകളാണ്? ബ്രോഡ്ഗേജ്

25.ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗതമാർഗമേത്?

Ans: റെയിൽവേ

26.ഇന്ത്യയിൽ ഏറ്റവുമധികം പേർ ജോലിചെയ്യുന്ന പൊതുമേഖലാ സ്ഥാപനമേത്? 

Ans: ഇന്ത്യൻ റെയിൽവേ 

27.ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത്?

 Ans: 1853

28.ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? 

Ans: മുംബൈയിലെ ബോറിബന്ദർ-താനെ 

29.ഇന്ത്യയിൽ റെയിൽ ഗതാഗതത്തിന് തുടക്കമിട്ട ഗവർണർ ജനറലാര്?

Ans: ഡൽഹൗസി.

30.ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?

 Ans: രാഷ്ട്രത്തിന്റെ ജീവരേഖ 

31.ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം എവിടെ? 

Ans: ന്യൂഡൽഹി

32.ഇന്ത്യൻ റെയിൽവേ സർക്കാർ ദേശസാത്കരിച്ച വർഷമേത്?

 Ans: 1951

33.ഇന്ത്യൻ റെയിൽവേയെ എത്ര സോണുകൾ അഥ വാ മേഖലകളായി തിരിച്ചിരിക്കുന്നു? 

Ans: 17 സോണുകൾ (കൊൽക്കത്ത മെട്രോ റെയിൽവെ ഉൾപ്പെടെ).


ഏതു റെയിൽവേ സോണിലാണ് കേരളം ഉൾപ്പെടുന്നത്? 

Ans: ദക്ഷിണ റെയിൽവേ

35.ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ? 

Ans: ചെന്നൈ

36.ഏറ്റവുമൊടുവിലായി നിലവിൽ വന്ന റെയിൽവേ മേഖലയേത് ?

Ans: കൊൽക്കത്ത മെട്രോ റെയിൽവെ

37.ബ്രോഡ്ഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലം എത്ര?

Ans: 1.676 മീറ്റർ

38.മീറ്റർഗേജിൽ രണ്ടു പാളങ്ങൾക്കിടയിലെ അകലം എത്ര?

Ans: 1 മീറ്റർ

39.നാരോഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലമെത്ര?

Ans: 0.762 മീറ്റർ

40.ഇന്ത്യൻ റെയിൽ മ്യൂസിയം എവിടെയാണ്? 

Ans: ന്യൂഡൽഹി

41.ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്? 

Ans: ഭോലു എന്ന ആനക്കുട്ടി

42.പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ ആവിയന്ത്രമേത്?

Ans: ഫെയറിക്യൂൻ

43.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനേത്?

Ans: ഷൊർണൂർ

44.കേരളത്തിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് ഏതു വർഷം?

Ans: 1861

46.കൊങ്കൺ റെയിൽവേ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു? 

Ans: മഹാരാഷ്ട്രയിലെ റോഹ മുതൽ മംഗലാപുരം വരെ 

47.കൊങ്കൺ റെയിൽവേയുടെ നീളമെത്ര? 

Ans: 760 കിലോമീറ്റർ 

49.കൊങ്കൺ റെയിൽവേയിലൂടെ യാത്രാ തീവണ്ടി ഉദ്ഘാടനം ചെയ്ത വർഷമേത്?

Ans: 1998 ജനവരി 26 

50.കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമേത്? 

Ans: നവിമുംബൈയിലെ ബേലാപ്പുർ ഭവൻ 

51.എയ്ഡ്സ് ബോധവത്കരണത്തിനായി ഓടുന്ന തീവണ്ടിയേത്?

Ans: റെഡ് റിബൺ എക്സ്പ്രസ് 

52.സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയേത്?

Ans: ഗരീബ്രഥം.

ഇന്ത്യക്കും പാകിസ്താനുമിടയിൽ സർവീസ് നടത്തിയിരുന്ന തീവണ്ടികളേവ? 

Ans: സംജോതാ എക്സ്പ്രസ്, താർ എക്സ്പ്രസ് 

54.മൈത്രി എക്സ്പ്രസ് ഇന്ത്യക്കും ഏതു രാജ്യത്തിനും ഇടയിൽ ഓടുന്നതാണ്?

Ans: ബംഗ്ലാദേശ് 

55.ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ? 

Ans: കൊൽക്കൊത്ത 

57.വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനമേത്? 

Ans: മുംബൈ 

58.നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം ഏത്? 

Ans: ഡൽഹി 

തുറമുഖങ്ങൾ


59.ഏറ്റവും കൂടുതൽ പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനമേത്? 

Ans: തമിഴ്നാട്(3 എണ്ണം) 

60.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ? 

Ans: കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂമാംഗ്ലൂർ, കൊച്ചി 

61.ഇന്ത്യയുടെ കിഴക്കൻതീരത്തെ പ്രധാന തുറമുഖങ്ങളേവ?

Ans: കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി 

62.ഇന്ത്യയിലെ വേലിയേറ്റ തുറമുഖമേത്? 

Ans: ഗുജറാത്തിലെ കാണ്ട്ല


ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ പേരുകളുള്ള ഡോക്കുകൾ ഏതു തുറമുഖത്തേതാണ്? 

Ans: മുംബൈ തുറമുഖത്തിലെ 

64.ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമേത്? 

Ans: മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖം (നേവാ ഷേവാ തുറമുഖം) 

65.ഇന്ത്യയിൽനിന്ന് ഇരുമ്പയിര് പ്രധാനമായും കയറ്റിയ്ക്കുന്ന തുറമുഖമേത്?

Ans: മർമഗോവ 

66.ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമേത്?

Ans: അലാങ്

67.’അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന തുറമുഖമേത്?

Ans: കൊച്ചി

68.അറബിക്കടലിന്റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ച ദിവാനാര് 

Ans: ആർ.കെ.ഷൺമുഖം ചെട്ടി

69.ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പയായ ബ്രിട്ടീഷ് എഞ്ചിനീയറാര്?

Ans: റോബർട്ട് ബ്രിസ്റ്റോ 

70.കൊച്ചിയിലെ ആധുനിക തുറമുഖത്തിന്റെ ഉദഘാടനം ഏതു വർഷമായിരുന്നു? 

Ans: 1928 മെയ് 26 

71.വൻചരക്കുകപ്പലായ കണ്ടയ്നർ കപ്പൽ ആദ്യമായി അടുത്ത ഇന്ത്യൻ തുറമുഖമേത്?

Ans: കൊച്ചി


ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖമേത്? 

Ans: തൂത്തുക്കുടി 

ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖമേത്?

 Ans: എന്നൂർ (തമിഴ്നാട്)

ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമേത്?

Ans: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം 

75.ഒഡിഷയിലുള്ള പ്രധാന തുറമുഖമേത്?

Ans: പാരദ്വീപ് 

76.കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിലുള്ള തുറമുഖമേത്?

Ans: പാരദ്വീപ് തുറമുഖം 

77.ഇന്ത്യയിലെ നദീജന്യ തുറമുഖമേത്? 

Ans: കൊൽക്കത്ത

78.ഏതു നദീതീരത്താണ് കൊൽക്കത്തെ തുറമുഖം? 

Ans: ഹൂഗ്ലി 

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമേത്? 

Ans: ഗുജറാത്തിലെ പിപാവാവ് 

80.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്? 

Ans: മുന്ദ്ര (ഗുജറാത്ത്) 

2008-ൽ ജൂലായിൽ ആന്ധ്രാപ്രദേശിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യതുറമുഖമേത്? 

Ans: കൃഷ്ണപട്ടണം

വിമാനത്താവളങ്ങൾ


82.ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം

വഹിക്കുന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യനിലവിൽവന്ന വർഷമേത്? 

Ans: 1994

83.എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?

Ans: മൂന്ന് 

84.കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളമേത്?

Ans: തിരുവനന്തപുരം

85.തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം നിലവിൽവന്ന വർഷമേത്?

Ans: 1991 ജനവരി 1

86.ഇന്ത്യയിലെ വൻകിട നഗരമല്ലാത്ത പ്രദേശത്ത് 

നിലവിൽവന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളമേത്?

Ans: തിരുവനന്തപുരം

87.സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ 

നിർമിച്ച ഇന്ത്യയിലെ ആദ്യവിമാനത്താവളമേത്?

Ans: നെടുമ്പാശ്ശേരി(കൊച്ചി)

88.നെടുമ്പാശ്ശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷമേത്?

Ans: 1999 മെയ് 25

89.ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമേത്?

Ans: നെടുമ്പാശ്ശേരി

90.കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏതുജില്ലയിലാണ്?

Ans: മലപ്പുറം 


കരിപ്പുർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷമേത്?

Ans: 2006 ഫിബ്രവരി 

93.രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്?

Ans: ഹൈദരാബാദ്

94.ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നുതെവിടെ?

Ans: പുട്ടപർത്തി

95.സീറോ വിമാനത്താവളം ഏതുസംസ്ഥാനത്താണ്? 

Ans: അരുണാചൽ പ്രദേശ്

96.ഗോപിനാഥ് ബർദോളി അന്തർദേശീയ വിമനാത്താവളം എവിടെയാണ്? 

Ans: ഗുവാഹാട്ടി

97.ലോക്നായക് ജയപ്രകാശ് വിമാനത്താവളം എവിടെ? 

Ans: ബിഹാറിലെ പാട്നയിൽ

98.സ്വാമി വിവേകാനന്ദ വിമാന വിമാനത്താവളം എവിടെ?  

Ans: റായപ്പുർ (ഛത്തീസ്ഗഢ്) 

99.ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെ? 

Ans: ന്യൂഡൽഹിയിൽ 

100.സർദാർ വല്ലഭ്ഭായ്പ പട്ടേൽ അന്തർദേശീയ വിമാനത്താവളം എവിടെ? 

 Ans: ഗുജറാത്തിലെ അഹമ്മദാബാദിൽ




 1.ഇന്ത്യയിലെ വലിയ തടാകം ഏതാണ്?

Ans: ചിൽക്ക.

2.ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തി ന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്? 

Ans: ഒഡിഷയുടെ. 

3.ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക?

Ans: ബംഗാൾ ഉൾക്കടൽ.

4.ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ്?

Ans: ഭാർഗവി,ദയ.

5.ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?

Ans: നലബാൻ ദ്വീപ്.

6.ബ്രക്ക് ഫാസ്റ്റ്, ഹണിമൂൺ, ബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? 

Ans: ചിൽക്ക 

7.ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്?

Ans: ആന്ധ്രാപ്രദേശ് 

8.കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്?

Ans: കൊല്ലേരു

9.ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്?

Ans: പുലിക്കട്ട് 

10.’വേണാട്’ എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്?

 Ans: പുലിക്കട്ട് 

11.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? 

Ans: വൂളാർ

12.വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് 

Ans: ജമ്മു-കശ്മീർ

13.ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം? 

Ans: ശ്രീനഗർ (ജമ്മു-കശ്മീർ) 

14.ശ്രീനഗറിന്റെ രത്നം” എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്? 

Ans: ദൽ താടകം

15.ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്?

Ans: ലോണാർ താടകം

16.ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥി തിചെയ്യുന്നത്? 

Ans: മഹാരാഷ്ട്ര

17.ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏ തു നഗരത്തിലാണ്? 

Ans: ഹൈദരാബാദ്

18.ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?

Ans: ലോക്ടാക്ക് തടാകം (മണിപ്പൂർ)

19.പ്രധാന പക്ഷി സങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്?

Ans: ഗുജറാത്ത് 

20.ബ്രഹ്മസരോവരം, സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്?

Ans: ഹരിയാണ

21.’തടാകങ്ങളുടെ നഗരം’ എന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്? 

Ans: ഉദയ്പുർ

22.സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്?

Ans: രാജസ്ഥാനിലെ സംഭാർ

23.പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്?

Ans: രാജസ്ഥാൻ

24.പുഷകർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?

Ans: ലൂണി


ഇന്ത്യയിലെ ദ്വീപുകൾ


25.ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപസമൂഹമേത്?

Ans: ആൻഡമാൻ, നിക്കോബാർ

26.ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമേത്?

Ans: പോർട്ടബ്ലയർ

27.ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്നസെല്ലുലാർ ജയിൽ (കാലാപാനി ) സ്ഥിതി ചെയ്തിരുന്നതെവിടെ?

Ans: പോർട്ടബ്ലയറിൽ

28.വീർസവർക്കർ വിമാനത്താവളം എവിടെയാണ്?

Ans: പോർട്ടബ്ലയറിൽ

29.ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനലേത്?

Ans: ടെൻ ഡിഗ്രി ചാനൽ 

30.ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?

Ans: സാഡിൽ കൊടുമുടി

31.ഇന്ത്യയിൽ ആദിവാസി സംരക്ഷിതപ്രദേശമായി 1957-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശമേത്? 

Ans: ലിറ്റിൽ ആൻഡമാൻ 

32.സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നി വയെ വേർതിരിക്കുന്ന കടലിടുക്കേത്?

ഡങ്കൺ പാസേജ്.

33.ബരാതങ്, റട്ട്ലൻഡ് എന്നീ ദ്വീപുകൾ എവിടെയാണ്?

Ans: ആൻഡമാൻ

34.ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റമേത്? 

Ans: ഗ്രേറ്റ്നിക്കോബാറിലെ ഇന്ദിരാ പോയിൻറ്

35.പാഴ്സണൽ പോയിൻ്റ്,പിഗ്മാതിയൺ പോയിൻ്റ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശമേത്?

Ans: ഇന്ദിരാ പോയിൻറ്

36.അറബിക്കടലിലുള്ള എത്ര ദീപുകൾ ചേരുന്നതാണ് ലക്ഷദ്വീപസമൂഹം? 

Ans: 36 ദ്വീപുകൾ

37.ആൻഡമാൻ നിക്കോബാർ ദ്വീപ് ഏത്?

Ans: നോർത്ത് ആൻഡമാൻ

38.ആൻഡമാനിലെ നിർജീവ അഗ്നിപർവതമേത്?

Ans: നാർക്കേണ്ടം

39.എത്ര രാജ്യങ്ങളിലായാണ് ഹിമാലയൻ നിര വ്യാപിച്ചുകിടക്കുന്നത്?

Ans: ആറ്


ഹിമാലയൻനിരയുടെ ചിത്രം ആലേഖനംചെയ്തിട്ടുള്ളത് ഇന്ത്യയുടെ ഏത് കറൻസി നോട്ടിലാണ്?

Ans: 100 രൂപ

ഹിമാലയവും മലനിരകളും 


41.ഭൂമിയിലെ ഏറ്റവും ഉയരമള്ള പർവ്വത നിര ഏതാണ്?

 Ans: ഹിമാലയം

42.ലോകത്തിലെ ഏറ്റവും ചെറുപ്പമായ പർവതനിരകളിലൊന്നായ ഹിമാലയം ഏതിനം പർവതനിരക്ക് ഉദാഹരണമാണ്?

Ans: മടക്കുപർവതം

43.ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളം എത്രയാണ്?

Ans: 2,400 കിലോമീറ്റർ 

44.ഹിമാലയൻ പർവതനിരയുടെ ആകൃതി എന്താണ്? 

Ans: ചന്ദ്രക്കലയുടെ ആകൃതി

45.ഇപ്പോഴത്തെ ഹിമാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പ്രാചീന സമുദ്രം ഏതാണ്? 

Ans: തെഥിസ് കടൽ

46.ഹിമാലയൻ പർവതത്തിന് രൂപംനൽകുന്ന മൂന്നു സമാന്തരനിരകൾ ഏതെല്ലാം?

Ans: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക്

47.ഏറ്റവും വടക്കേയറ്റത്തുള്ള ഹിമാലയൻനിര ഏതാണ്?

Ans: ഹിമാദ്രി അഥവാ ഗ്രേറ്റ് ഹിമാലയം 

48.ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ നിറഞ്ഞ ഹിമാലയൻനിര ഏതാണ്?

Ans: ഹിമാദ്രി

49.എവറസ്റ്റ്,കാഞ്ചൻജംഗ,നന്ദാദേവി, നംഗപർവതം എന്നീ കൊടുമുടികൾ ഏത് ഹിമാലയൻ നിരകളിലാണുള്ളത്?

Ans: ഹിമാദ്രി

50.സുഖവാസകേന്ദ്രങ്ങൾക്ക് പേരുകേട്ട ഹിമാലയൻ നിര ഏതാണ്?

Ans: ഹിമാൽ അഥവാ ലെസർ ഹിമാലയം

51.ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ,ഡാർജിലിങ്,മസ്സൂറി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്?

Ans: സിവാലിക്ക് അഥവാ ഔട്ടർ ഹിമാലയം 

52.ഉരുൾപൊട്ടലുകൾ എന്നിവ നിരന്തര മുണ്ടാകുന്ന ഹിമാലയൻ നിരയേത്?

Ans: സിവാലിക്ക്

53.ഹിമാലയൻനിരയിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് ദേശീയോദ്യാനത്തിലാണ്സ്ഥിതിചെയ്യുന്നത്?

 Ans: സർമാതാ ദേശീയോദ്യാനം (നേപ്പാൾ) 

54.നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?

Ans: ഉത്തരാഖണ്ഡ്

55.ഹിമാലയൻനിരയിലുള്ള കൈലാസം കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്

Ans: ടിബറ്റ്

56.’ഭൂമിയിലെ മൂന്നാം ധ്രുവ് എന്നറിയപ്പെടുന്ന ഹിമാ ലയപർവതത്തിലെ ഹിമാനിയേത്?

Ans: സിയാച്ചിൻ

57.ഇന്ത്യയുടെ വടക്കേയറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമയത്തിലെ പ്രദേശമേത് ?

Ans: ഇന്ദിര കോൾ    

58.ഹിമാലയത്തിലെ ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്‌ ഏത് രാജ്യത്താണ്?    

Ans: നെപ്പാൾ  

59.സാഗർ മാതാ എന്ന് നേപ്പാളിലും ചോമോലാങ്മ എന്ന് ടിബറ്റിലും അറിയപ്പെടുന്ന കൊടുമുടിയേത്.

Ans: എവറസ്റ് കൊടുമുടി.

60.സർവേ വകുപ്പ് എവസ്റ്റിനു തുടക്കത്തിൽ നൽകിയിരുന്ന പേര്.

Ans: പീക്-15.

61.എവറസിറ്റിനെ മൗന്റെവറസ്റ് എന്നു നാമകരണം ചെയതത് ഏത് വർഷമാണ്.

Ans: 1865-ൽ


എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ആദ്യമായി കാൽകുത്തിയത് ആരെക്കെ?

Ans: ടെൻസിങ്,നോർഗെ,എഡ്മണ്ട് ഹിലരി (1953 മെയ്29)

63.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമേത്?

Ans: ആൻഡമാനിലെ ബാരൻ ദ്വീപ്.

64.’ഡു്ണുകൾ’ എന്നറിയപ്പെടുന്ന താഴ്വരകളുള്ള ഹിമാലയൻനിര ഏതാണ്?

Ans: സിവാലിക്

65.ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ഏതാണ്?

Ans: കശ്മീർ താഴ്വര.

66.എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാര്?

Ans: ജപ്പാൻകാരിയായ ജങ്കോ താബേ (1975, മെയ് 16) 

67.എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാരാണ്?

Ans: ബചേന്ദ്രിപാൽ (1984 മെയ് 17) 

68.ഏത് രാജ്യത്തിന്റെ കറൻസിനോട്ടുകളിലാണ് എ വറസ്റ്റിന്റെ ചിത്രമുള്ളത്?

Ans: നേപ്പാൾ 

69.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയേത്? 

Ans: മൗണ്ട്.കെ-2 അഥവാ ഗോഡ്വിൻ ഓസ്റ്റൻ 

70.ഭാരത സർക്കാരിനെൻറ് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? 

Ans: കെ-2

71.ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത്?

Ans: കാഞ്ചൻജംഗ 

72.മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ചമാർഹി ഏത് മലനിരയിലാണ്?

Ans: സാത്പുര

73.ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത്? 

Ans: സാത്പുര

74.ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?

Ans: ഗുരു ശിഖർ 

75.രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പർവതനിരയിലാണ്?

Ans: ആരവല്ലി 

76.മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ്?

Ans: പൂർവഘട്ടം 

77.ഗാരോ-ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്?

Ans: മേഘാലയ 

78.ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഏതു മല നിരയിലാണ്?

Ans: ഖാസി കുന്നുകൾ

79.ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ്?

Ans: മിസോറാം 

80.ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്?

Ans: ജമ്മു-കശ്മീർ 

81.ഹിമാചൽപ്രദേശിലെ കുളു, ലാഹുൽ-സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത്? 

Ans: റോഹ്താങ്

82.കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? 

Ans: ഇന്ത്യ-ചൈന

83.നാമാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

Ans: ഉത്തരാഖണ്ഡ് 

84.അരുണാചൽ പ്രദേശിലെ തവാങ്ങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?

Ans: സേലാ 

85.ഇന്ത്യ-ചൈന അതിർത്തിയിലുള്ള ബംലാചുരം എതു സംസ്ഥാനത്താണ്?

Ans: അരുണാചൽ പ്രദേശ്

86.സിയാ ലാ, ഗ്യോങ് ലാ, ബിലാഫോണ്ട് ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളാണ്? 

Ans: സിയാച്ചിൻ

87.ഹാൾഡിഘട്ടി ചുരം ഏതു പർവതനിരയിലാണ് സ്ഥിതിചെയ്യുന്നത്? 

Ans: ആരവല്ലി(രാജസ്ഥാൻ)

പീഠഭൂമികൾ 


88.ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്? 

Ans: ഡെക്കാൺ പീഠഭൂമി

89.ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ്? 

Ans: ത്രികോണാകൃതി

90.കിഴക്കുദിശയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഡെക്കാൺ പീഠഭൂമിയുടെ ശരാശരി ഉയരമെത്ര?

Ans: 606 മീറ്റർ

91.കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറൻ അതിരുകൾ എങ്ങനെ അറിയപ്പെടുന്നു? 

Ans: ഡെക്കാൺ ട്രപ്

92.ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ ചരിവിലുള്ള പർവതനിര ഏതാണ്?

Ans: പശ്ചിമഘട്ടം

93.പശ്ചിമഘട്ടം,പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന പീഠഭൂമിയേത്? 

Ans: ഡെക്കാൺ പീഠഭൂമി

94.എത്ര സംസ്ഥാനങ്ങളിലായാണ് ഡക്കാൻ പീഠഭൂമിയുടെ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത്?

Ans: അഞ്ച്

95.ഇന്ത്യയിലെ ദാതുക്കലവറയായി അറിയപ്പെടുന്ന പീഠഭൂമിയേത്?

Ans: ഛോട്ടാ നാഗ്പൂർ

96.’ടേബിൾ ലാൻഡ് എന്നും അറിയപ്പെടുന്ന ഭൂരൂപമേത്?

Ans: പീഠഭൂമി 

97.ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത്? 

Ans: നർമ്മദ-കൃഷ്ണ

98.ഡെക്കാൺ പീഠഭൂമി പ്രദേശത്തെ എറ്റവും പ്രധാനപ്പെട്ടവിള ഏതാണ്?

Ans: പരുത്തി

99.ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്?

Ans: ദാമോദർ

100.ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

Ans: ജാർഖണ്ഡ് 

102.ഭൂമിയുടെ ഫലകചലനത്തിലൂടെ രൂപംകൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു?

Ans: ഭൂഖണ്ഡാന്തര പീഠഭൂമി.

 103.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി ഏതാണ്?

Ans: ചേരാട്ടാനാഗ്പൂർ 

104.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പീഠഭൂമി ഏതാണ്?

Ans: വയനാട് 

105.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?

Ans: ലഡാക്ക് 

106.ആരവല്ലി പർവതനിരയുടെ കിഴക്കുഭാഗത്തായി രാജസ്ഥാനിലുള്ള പീഠഭൂമി ഏത്?

Ans: മർവാർ 

107.വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി ഏത്?

Ans: മാൽവ 

108.ഭൂമിയിൽ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് ‘ലോകത്തിന്റെ മേൽക്കുരി എന്നറിയപ്പെടുന്നത്? 

Ans: പാമീർ