200 psc Questions

PSC Model Questions in Malayalam


1. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ്


Answer: പാൻക്രിയാസ്

2. “എടക്കല്‍” ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്

Answer: വയനാട്‌

3.  രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യ മൊരുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ഏതാണ്

Answer: സാന്ത്വനം

4. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത് എന്നാണ് ?

Answer: 1956

5. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശതെ എന്താണ് വിളിക്കുനത് ?

Answer: നിഷേധവോട്ട്

6. കൊർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്രയാണ് ?

Answer: 21

7. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌ ആരാണ്

Answer: കൊര്‍ണേലിയ സൊറാബ്‌ജി

8. ‘ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‘ എന്നറിയപ്പെടുന്നതാര് ?

Answer: രാജാറാം മോഹന്റോയ്

9. ഇൻഡ്യയിലെ ഇപോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആരാണ്

Answer: Shaktikanta Das (2019–)

10. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ്

Answer: ഗുൽബർഗ

11. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?

Answer: ഒരു മനുഷ്യാവകാശ സംഘടന

12. ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലം എവിടെയാണ് :

Answer: കുശിനഗര്‍

13. പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഗോള്‍ഫ്‌

14. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?

Answer: ശുക്രന്‍

15. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി

Answer: മേയോ പ്രഭു

16. ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആരാണ്

Answer: ഹുയാന്‍സാങ്‌


17. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു

Answer: എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി

18. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Answer: ആന്ധ്രപ്രദേശ്

19. ചിങ്ങം ഒന്ന് ആചരിക്കുന്നത് ഏതു ദിനമായാണ് :

Answer: കർഷകദിനം

20. 2018ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്തായിരുന്നു ?

Answer:

2018ലെ ഏഷ്യന്‍ ഗെയിംസിന് 3 ഭാഗ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു

Bhin Bhin, Atung, Kaka എന്നിവയായിരുന്നു 2018ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങള്‍

21. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ?

Answer: പാത്തോളജി

22. ഹമ്പി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Answer: കര്‍ണാടക

23. ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Answer: വിന്‍റന്‍ സര്‍ഫ്


24. 2019-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി (മലയാളം)

25. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു ഏതാണ്

Answer: ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

26. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍ ഏതാണ് ?

Answer: ഏഷ്യാനെറ്റ്‌



27. ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെര്‍സണ്‍ ആരാണ് ?

Answer: എം.സി. ജോസഫൈൻ

28. പൊതുമാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

Answer: അനുച്ഛേദം-72

29. ഞാൻ എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?

Answer: എൻ.എൻ പിള്ള

30. “മനസ്സാണ് ദൈവം” എന്നു പ്രഖ്യാപിച്ച സാമുഹിക  പരിഷ്‌ക്കര്‍ത്താവാരാണ്?

Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി

31. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി ആരായിരുന്നു

Answer: മാതൃദേവത

32. കോൺഗ്രസിനെപ്പറ്റിയുള്ള ‘സുരക്ഷാവാൽവ് സിദ്ധാന്തം‘ മുന്നോട്ടുവെച്ചതാര്

Answer: ലാലാ ലജ്പത് റായ്

33. ‘എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?

Answer: റോബര്‍ട്ട് ക്ലൈവ്

34. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

Answer: മാൻസബ്ദാരി

35. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?

Answer: ലഫ്റ്റനന്റ് ഗവർണ്ണർ

36. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

Answer: ഡിസംബർ 10

37. സിറിയയിൽ ആഭ്യന്തരകലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതകം?

Answer: സരിൻ

38. ഗാന്ധിജി സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം പിന്‍വലിക്കാനുണ്ടായ കാരണം

Answer: ഗാന്ധി ഇര്‍വിന്‍ ഉടമ്പടി

39. ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ?

Answer: ജഹാംഗീര്‍

40. 1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടക്കുമ്പോൾ കേന്ദ്രധനകാര്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നതാര് ?

Answer: ഇന്ദിരാഗാന്ധി

41. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?

Answer: വൈക്കം സത്യാഗ്രഹം

42. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏതാണ്

Answer: മറയൂർ

43. സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന വര്‍ഷം ഏതാണ്?

Answer: 2006 ഡിസംബര്‍ 30

44. കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ് ?

Answer: മഹാഭാരതം

45. ‘ബ്ലാക്ക് വിഡോ‘ എന്നറിയപ്പെടുന്ന ജീവി ഏതാണ് ?

Answer: ചിലന്തി

46. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്രയാണ് ?

Answer: 4

47. ക്ലാസിക്കല്‍ സംഗീതമേഖലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരം ?

Answer: താന്‍സെന്‍ സമ്മാനം

48. ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏതാണ് ?

Answer: അലഹബാദ്

49. ഭാരതപ്പുഴ എവിടെ നിന്നാണ് ഉല്‍ഭവിക്കുന്നത്?

Answer: ആനമല

50. ജല മാമാങ്കം‘ എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ് ?

Answer: നെഹ്റു ട്രോഫി

51. കേരളത്തിലെ ജില്ലകളില്‍ ഏറ്റവുംകൂടുതല്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്ളത് എവിടെയാണ് ?

Answer: തിരുവനതപുരം

52. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റുന്ന പ്രഖ്യാപനമുണ്ടായ വർഷമേത്?

Answer: 1911

53. “കൊച്ചി നഗരത്തിന്റെ ശ്വാസകോശം” എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

Answer: മംഗളവനം

54. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾ എത്രയാണ് ?

Answer: 6

55. ലോക ഹൃദയദിനമായി ആചരിക്കുന്നത് :എന്നാണ്

Answer: സപ്തംബര്‍ 29

56. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ഉത്തരാഖണ്ഡ്

57. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം ഏതാണ് :

Answer: 1996

58. ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്

Answer: SBI

59. ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്?

Answer: 36 അടി

60. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?

 Answer: 603

61. ഇന്ത്യയിൽ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി:

Answer: 73-)o ഭേദഗതി

62. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്?

Answer: സോവിയറ്റ് യൂണിയൻ

63. ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക് ഏതാണ്:

Answer: എയ്ഡിസ് ഈജിപ്റ്റി

64. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം എന്താണ് ?

Answer: കുകുമിസ് സാറ്റൈവം

65. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിനെ സൃഷ്ടിച്ച ഡോക്ടറുടെ പേരെന്ത്?

Answer: പാട്രിക് ക്രിസ്റ്റഫർ

66. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ?

Answer: കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌

67. ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി :

Answer: 35 വയസ്സ്‌

68. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

Answer: ക്രൈസ്കോഗ്രാഫ്

69. കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഒരാള്‍ കൊച്ചി യുനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാന്‍സെലറായി ആരാണത്?

Answer: ജോസഫ്‌ മുണ്ടശ്ശേരി

70. അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യത്തെ പ്രധാനമന്ത്രിയാര് ?

Answer: വി.പി. സിങ്

71. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ?

Answer: സംഗമ

72. എന്തിന്റെ ശാസ്ത്രീയനാമമാണ് സിഡിയം ഗുവാജാവ ?

Answer: പേരക്ക

73. തേയിലയുടെ ജന്മദേശം എവിടെയാണ്?

 Answer: ചൈന

74. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ഫുട്‌ബോള്‍

75. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത് ആരാണ് ?

Answer: റോബര്‍ട്ട് ബ്രിസ്റ്റോ

76. എറിത്രിയൻ കടൽ എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതേത് ?

Answer: ചെങ്കടൽ

77. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏതാണ് ?

Answer: സോഡിയം

78. “സരണ്‍ദ്വീപ്” എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യം ഏതാണ്

Answer: ശ്രീലങ്ക

79. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?

Answer: ജര്‍മ്മന്‍

80. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏതാണ്?

Answer: 1924

81. ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?

Answer: 5

82. കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ് ആരാണ് ?

Answer: സാമൂതിരി

83. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം “പൂർണ്ണസ്വരാജ് ” എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏതാണ്?

Answer: ലാഹോർ

84. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?

Answer: സരള്‍

85. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം ആരാണ്?

Answer: ബാലകൃഷ്ണപിള്ള

86. “ഐ ഡെയര്‍” (I Dare) എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?

Answer: കിരണ്‍ ബേദി

87. സിംലാ കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

Answer: ഇന്ദിരാഗാന്ധി

88. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :

Answer: ക്രയോമീറ്റര്‍

89. “ഉമ്മാച്ചു” എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

Answer: പി.സി. കുട്ടികൃഷ്ണന്‍

90. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനയിരുന്നു?

Answer: ഇറ്റലി

91. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി.ആരായിരുന്നു

Answer: മൗണ്ട്ബാറ്റന്‍

92. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഉപകരണ സംഗീതം

93. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ?

Answer: ന്യൂഡെല്‍ഹി

94. ഏതു കവിയാണ്‌ കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് ?

Answer: വള്ളത്തോള്‍

95. ആയിരം തടാകങ്ങളുടെ രാജ്യം.എന്നറിയപ്പെടുന്ന രാജ്യം

Answer: ഫിന്‍ലാന്‍ഡ്‌

96. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം ഏതാണ്?

Answer: താരാപ്പൂര്‍

98. ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?

Answer: കെ ശിവന്‍

99. മനുഷ്യന്‍റെ ശരീരത്തിലെ ഏറ്റവും വല്യ അസ്ഥി ഏതാണ്?

Answer: തുടയെല്ല്

100. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?

Answer: അമേരിക്കയും സോവിയറ്റ് യൂണിയനും

101. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?

Answer: കുണ്ടറ

102. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

Answer: നെയ്യാർ

103. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ആരെയാണ് :

Answer: ശ്രീനാരായണഗുരു

104. ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌

Answer: നിസ്സഹകരണ പ്രസ്ഥാനം

105. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ്

Answer: വൊയേജർ-1

106. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി ആരാണ്

Answer: പ്രണബ് കുമാർ മുഖർജി

107. ‘ഫോകുവോച്ചി‘ എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?

Answer: ഫാഹിയാന്‍

108. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?

Answer: യൂക്കാലിപ്റ്റസ്

109. 1930 ലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം: ഏതാണ്

Answer: പയ്യന്നൂർ

110. ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആരാണ്

Answer: ഹുയാന്‍സാങ്‌

111. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്?

Answer: വേമ്പനാട് കായല്‍

112. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

Answer: ഹിമാചൽ പ്രദേശ്

113. നദികളെക്കുറിച്ചുള്ള പഠന ശാഖ ഏത് ?

Answer: പോട്ടോമോളജി

114. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?

Answer: നാലാമത്തെ പട്ടിക

115. ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണർന്നെണിക്കുന്നു. ഇതാരുടെ വാക്കുകളാണ് ?

Answer: ജവഹർലാൽനെഹ്റു

116. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്?

Answer: ശുക്രന്‍

117. ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?

Answer: ഡീസൽ

118. ‘ഇനി ക്ഷേത്രനിർമാണമല്ല. വിദ്യാലയ നിർമാണമാണ് വേണ്ടത് ‘  എന്ന് പറഞ്ഞതാര് ?

Answer: ശ്രീനാരായണ ഗുരു

119. “സിറ്റി ഓഫ് ജോയ്” എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്  :

Answer: ഡൊമിനിക് ലാപിയര്‍

120. കേരളാസാഹിത്യഅക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

Answer: തൃശൂര്‍

121. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ആരാണ്  :

Answer: കോൺവാലീസ്

122. ‘ആഷാമേനോന്‍‘ എന്ന തൂലികാനാമം ആരുടെതാണ് ?

Answer: കെ.ശ്രീകുമാര്‍

123. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?

Answer: ഹംപി

124. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :ഏതാണ്

Answer: സ്ട്രാറ്റോസ്ഫിയര്‍

125. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ഏതാണ് ?

Answer: മൈറ്റോകോൺഡ്രിയ

126. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോവിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷമേത് ?

Answer: 2014

127. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര് ?

Answer: സി.കേശവന്‍

128. ഏത് സമരത്തിന്‍റെ/പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്നുള്ളത് ?

Answer: മലയാളി മെമ്മോറിയല്‍

129. മറാത്താശക്തിയുടെ പതനത്തിനു കാരണമായ യുദ്ധമേത് ?

Answer: മൂന്നാം പാനിപ്പത്ത് യുദ്ധം

130. കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?

Answer: കാര്യവട്ടം

131. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപെട്ട സജീവ അഗ്നിപര്‍വ്വതം ഏതാണ് ?

Answer: കോട്ടോപാക്‌സി

132. ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല ഏതാണ് ?

Answer: തിരുവനന്തപുരം

133. ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

Answer: യൂറോപ്പ്

134. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?

Answer: ലാന്‍സ് ഡൗണ്‍

135. ISRO യുടെ ആദ്യ അന്യഗ്രഹ ദൌത്യം ഏതായിരുന്നു?

Answer: മംഗള്‍യാന്‍

136. കേരളത്തിലെ ആദ്യവനിതാ ഗവർണ്ണർ ആരാണ്

Answer: ജ്യോതിവെങ്കിടാചെല്ലം

137. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ഏതാണ്

Answer: ബ്രഹ്മോസ്

138. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത് ?

Answer: നെൽസൺ മണ്ടേല

139. “മിക്കാഡോ” എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ് ?

Answer: ജപ്പാന്‍

140. ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Answer: രാജസ്ഥാന്‍

141. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക സഭാ മണ്ഡലം ഏതാണ് ?

Answer: ചാന്ദിനി

142. “ബിയോണ്ട് ടെന്‍ തൗസന്റ്” ആരുടെ കൃതിയാണ്?

Answer: അലന്‍ ബോര്‍ഡര്‍

143. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ?

 Answer: 1920

144. ‘ചവിട്ടുനാടകം’ എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?

Answer: പോർച്ചുഗീസുകാർ

145. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്ദീപ് ഏതാണ്

Answer: പാതിരാമണൽ

146. മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആര്?

Answer: എച് എൽ ദത്തു

147. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യം ഏതാണ്?

Answer: നൈജീരിയ

148. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

Answer: ഗാന്ധിജി

149. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?

Answer: കൈക്കാബാദ്

150. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആരായിരുന്നു

 Answer: കാനിങ്ങ്‌ പ്രഭു

151. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് എന്തിനെയാണ്

Answer: സുപ്രീംകോടതി

152. പിന്‍തീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

Answer: ക്രിപ്സ് മിഷന്‍

153. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് ?

Answer: ഡോള്‍ഫിന്‍

154. ലോകതണ്ണീര്‍തട ദിനം (World Wet Land Day) ആയി ആചരിക്കുന്നത് എന്നാണ് ?

Answer: ഫെബ്രുവരി 2

155. കേരള നിയമ സഭയിലെ ഇപ്പോഴത്തെ സ്‌പീക്കർ ആര് ?

Answer: പി . ശ്രീരാമകൃഷ്ണൻ

156. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ്

Answer: ഹിമാദ്രി

157. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏതാണ്?

Answer: ഹൈട്രജെന്‍

158. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്?

Answer: ഗോപാലകൃഷ്ണ ഗോഖലെ

159. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?

Answer: പാട്ട്‌

160. അടിമക്കച്ചവടം നിർത്തലാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാര് ?

Answer: വില്യം ഗ്രെൻവില്ലെ

161. ഏറ്റവുമധികം പ്രാദേശികഭാഷകളുള്ള ജില്ല ഏത് ?

Answer: കാസർകോട്

162. “ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി”, എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?

Answer: ബോധേശ്വരൻ

163. UGC നിലവിൽവന്ന വർഷം ഏതാണ് ?

Answer: 1953

164. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ?

Answer: മസ്തിഷ്‌കം

165. മൂലകത്തിന്റെ ഐഡന്‍ടിറ്റി കാര്‍ഡ്‌ എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

 Answer: പ്രോട്ടോണ്‍

166. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍ ഏതാണ് ?

Answer: അപ്സര

167. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ആരാണ് ?

Answer: പിണറായി വിജയൻ

168. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം എവിടെയാണ് ?

Answer: പെന്റഗണ്‍

169. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിച്ച 12-)o പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

Answer: സുസ്ഥിര വികസനം

170. പ്രസിഡന്റ് വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം ഏതാണ് ?

Answer: നീലക്കുയില്‍

171. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥയുടെ പേരെന്താണ് ?

Answer: കിനാവും കണ്ണീരും

172. ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവി ആരായിരുന്നു ?

Answer: ബാണഭട്ടന്‍

173. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏത് ?

Answer: കൂടിയാട്ടം

174. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ് ?

Answer: ജര്‍മ്മനി

175. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ആരായിരുന്നു ?

Answer: ഭഗത്‌സിംഗ്

176. ഇന്ത്യയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് ഏതു വര്‍ഷം ആണ് ?

Answer: 1952

177. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

Answer: റാഷ്ബിഹാരി ബോസ്‌

178. റെസിസ്റ്റിവിറ്റി’ അളക്കുന്ന യൂണിറ്റ് ഏതാണ് ?

Answer: ഓം

179. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ?

Answer: അരവിന്ദോഘോഷ്‌

180. “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?

Answer: അമേരിക്കന്‍ സ്വാതന്ത്ര്യസമരം

181. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ഷെഹനായ്‌

182. എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കിണറുകൾ എന്നുള്ളത് ആരുടെ പ്രവർത്തനപരിപാടിയായിരുന്നു ?

Answer: വൈകുണ്ഠസ്വാമികൾ

183. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ?

Answer: മുഹമ്മദ് ഗസ്‌നി

184. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത് ?

Answer: അജാതശത്രു

185. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ ആരാണ് ?

Answer: പെലെ

186. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്‌ ആരായിരുന്നു ?

Answer: കെ.ടി.കോശി

187. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: വിഷു

188. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?

Answer: വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌

189. ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര് ?

Answer: കോണ്‍വാലിസ്

190. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ഏതാണ് ?

Answer: ആം ആദമി ബീമ യോജന

191. ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത് ?

Answer: പീറ്റര്‍മാരിസ്റ്റ്‌സ് ബര്‍ഗ്‌

192. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷമേത് ?

Answer: 1946

193. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം :

Answer: ബുദ്ധമതം

194. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌ :

Answer: ഗാന്ധിജി

195. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് ?

Answer: കൊല്‍ക്കത്ത

196. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: കടൽമൽസ്യ കൃഷി

197. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത് ?

Answer: മതിലുകള്‍

198. അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ് ?

Answer: 9 വര്ഷം

199. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം :

 Answer: ലാഹോർ സമ്മേളനം

200. ‘സാരെ ജഹാം സെ അച്ഛാ’ രചിച്ചതാര് ?

Answer: മുഹമ്മദ് ഇക്ബാല്‍